Sunday, March 22, 2015

അങ്ങനെ ഈ വര്‍ഷവും ശീവൊള്ളി സ്മാരക അക്ഷരശ്ലോകമത്സരം കഴിഞ്ഞു.. കഴിഞ്ഞ തവണത്തേക്കാള്‍ 12 പേരാണ് ഇത്തവണ കൂടുതലായെത്തിയത്. വരും വര്‍ഷങ്ങളിലും കൂടുതല്‍ പേര്‍ അക്ഷരശ്ലോകസദസ്സിലേക്കെത്തട്ടെ...


No comments:

Post a Comment